എല്ലാ വര്‍ഷവും റിപ്പബ്ലിക് ഡേ ഒരു ദേശഭക്തി കാണിക്കേണ്ട ദിവസം തന്നെ. പക്ഷെ അന്ന് ഒരു ദേശീയ ദിവസം എന്നതിനേക്കാള്‍ ദേശീയ അവധി ദിവസം എന്ന പേരില്‍ ഓര്‍ക്കാനായിരിക്കും മിക്കവര്‍ക്കും ഇഷ്ടം.
എനിക്കും അങ്ങനെ തന്നെ.
അത് കൊണ്ടാണ് അന്ന് ഒരു വിനോദ യാത്ര പോയേക്കാം എന്ന് വിചാരിച്ചത്. വാഗമണ്‍, കുട്ടിക്കാനം, പീരുമേട് എന്നീ പ്രദേശങ്ങള്‍ ആയിരുന്നു ലൊക്കേഷന്‍. സന്തോഷകരമായ ഒരു യാത്ര!
ചില ചിത്രങ്ങള്‍ കാണാം.
0 comments:
Post a Comment